Today: 08 Sep 2024 GMT   Tell Your Friend
Advertisements
ചൈനയുടെ പേടകം ചന്ദ്രനില്‍ ഇറങ്ങി
Photo #1 - Other Countries - Otta Nottathil - chang_e_6_landing_successful
ബീജിങ്: മേയ് മൂന്നിന് വിക്ഷേപിച്ച ചാന്ദ്ര പേടകം ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്തെന്ന് ചൈന. ചന്ദ്രനെക്കുറിച്ച് പഠിക്കാനാണ് ചാങ് ഇ 6 എന്ന പേടകം അയച്ചിരിക്കുന്നത്.

ചന്ദ്രന്റെ വിദൂരഭാഗത്താണ് ലാന്‍ഡിങ്. സൗരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗര്‍ത്തമായ, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ എയ്റ്റ്കെന്‍ തടത്തിലാണ് ലാന്‍ഡ് ചെയ്തതെന്ന് സൂചന. ചന്രേ്ദാപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്തുകയാണ് ചാങ് ഇ 6 ദൗത്യം.

ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് വസ്തുക്കള്‍ ശേഖരിക്കാന്‍ പേടകം മൂന്നുദിവസം വരെ ചെലവഴിക്കേണ്ടിവരും. 2030ല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനുമുമ്പ് മൂന്ന് പേടകങ്ങള്‍കൂടി വിക്ഷേപിക്കാനാണ് ചൈന ഉദ്ദേശിക്കുന്നത്.
- dated 03 Jun 2024


Comments:
Keywords: Other Countries - Otta Nottathil - chang_e_6_landing_successful Other Countries - Otta Nottathil - chang_e_6_landing_successful,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kenya_school_fire_17_death
കെനിയയില്‍ തീപിടിത്തം: ബോര്‍ഡിങ് സ്കൂളില്‍ 17 കുട്ടികള്‍ വെന്തുമരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
north_korea_natural_calamity_death_sentence
ഉത്തര കൊറിയയില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചത് 1000 പേര്‍; 30 ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലും Recent or Hot News
തുടര്‍ന്നു വായിക്കുക
fire_service_flirt
അഗ്നശമന സേനാംഗങ്ങളുമായി 'പഞ്ചാരയടിക്കാന്‍' രണ്ടു തവണ തീപിടിത്തമുണ്ടാക്കിയ സ്ത്രീക്ക് തടവ് ശിക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
iran_christianity_surge
ഇറാനില്‍ ഇസ്ളാം വിട്ട് ക്രിസ്തു മതം സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
brazil_x_ban
ബ്രസീലില്‍ എക്സ് നിരോധിച്ചു
തുടര്‍ന്നു വായിക്കുക
sri_lanka_visa_free_travel
ഒക്ടോബര്‍ മുതല്‍ ശ്രീലങ്കയിലേക്ക് വിസ രഹിത യാത്ര
തുടര്‍ന്നു വായിക്കുക
mpox_emergency_congo
എംപോക്സ്: കോംഗോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us